കമ്പളക്കാട് ജലശുദ്ധീകരണശാല അറ്റകുറ്റപ്രവർത്തിക്കും നീരിരിറ്റാതി പമ്പിങ് സ്റ്റേഷനോട് അനുബന്ധിച്ച് ചെളി നീക്കം ചെയ്യുന്നതിനാലും ഏപ്രിൽ 15, 16, 17 തീയതികളിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ജലവിതരണം തടസപ്പെടും.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്