പടിഞ്ഞാറത്തറ സ്വദേശികളായ 30 പേർ, മേപ്പാടി 29 പേർ, അമ്പലവയൽ 15 പേർ, കൽപ്പറ്റ 14 പേർ, പുൽപ്പള്ളി, കോട്ടത്തറ 13 പേർ വീതം, മുട്ടിൽ, വെള്ളമുണ്ട 12 പേർ വീതം, പൊഴുതന 11 പേർ, കണിയാമ്പറ്റ 10 പേർ, മീനങ്ങാടി, ബത്തേരി, നെന്മേനി 7 പേർ വീതം, മാനന്തവാടി 6 പേർ, പനമരം, വൈത്തിരി 5 പേർ വീതം, മുള്ളൻകൊല്ലി 3 പേർ, പൂതാടി 2 പേർ, തൊണ്ടർനാട്, മൂപ്പൈനാട്, വെങ്ങപ്പള്ളി, നൂൽപ്പുഴ, എടവക ഒരാൾ വീതം എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്.

കെഎസ്ആർടിസിയിലെ ‘അവിഹിത’ സസ്പെൻഷനിൽ വിവാദം കത്തി, വനിതാ കണ്ടക്ടറുടെ സസ്പെൻഷനിൽ ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ടു; നടപടി പിൻവലിച്ചു
തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ നടപടി പിൻവലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ കെ എസ് ആർ