കേണിച്ചിറ വട്ടത്താനിയിലാണ് സംഭവം. മഠത്തിൽ പറമ്പിൽ മെജോ ആൻറണി എന്നയാളാണ് അയൽ വാസിയായ കാട്ടാമ്പള്ളി അനൂപിന്നെ വെട്ടിപ്പരി ക്കൽപ്പിച്ചത്. വട്ടത്താനിയിലുള്ള വിവാഹ വീട്ടിൽ വച്ചായിരുന്നു സംഭവം. മെജോയുടെ മക്കൾ മയക്ക് മരുന്ന് കൾ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞ വിരോ ധമാണ് സംഭവത്തിന് കാരണം. മെജോ കൊലപാതക കേസിൽ പ്രതിയാണ്. അനൂപ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്