പടിഞ്ഞാറത്തറ സ്വദേശികളായ 27 പേര്‍, മേപ്പാടി 13 പേര്‍, കണിയാമ്പറ്റ, പനമരം 11 പേര്‍ വീതം, ബത്തേരി 8 പേര്‍, കല്‍പ്പറ്റ 6 പേര്‍, മുട്ടില്‍, തൊണ്ടര്‍നാട്, മൂപ്പൈനാട് 5 പേര്‍ വീതം, പൂതാടി, പുല്‍പ്പള്ളി 4 പേര്‍ വീതം, വെങ്ങപ്പള്ളി, മാനന്തവാടി 3 പേര്‍ വീതം, മീനങ്ങാടി, അമ്പലവയല്‍, വെള്ളമുണ്ട 2 പേര്‍ വീതം, വൈത്തിരി, കോട്ടത്തറ, നെന്മേനി സ്വദേശികളായ ഓരോരുത്തരും ഒരു മലപ്പുറം സ്വദേശിയും വീടുകളില്‍ ചികിത്സയി ലായിരുന്ന 5 പേരുമാണ് രോഗമുക്തി നേടിയത്.

ബിപിയും കൊളസ്ട്രോളും മാത്രമല്ല ഈ മറഞ്ഞിരിക്കുന്ന വില്ലനും ഹൃദയസ്തംഭനത്തിന് കാരണമാകുമെന്ന് പഠനങ്ങൾ
ഹൃദയസ്തംഭനത്തിന്റെ കാരണം രക്തസമ്മര്‍ദവും കൊളസ്‌ട്രോളും പോലെയുള്ള അറിയപ്പെടുന്ന കാരണങ്ങള്‍ മാത്രമാണെന്നാണോ നിങ്ങള്‍ കരുതുന്നത്. എന്നാല്‍ പ്രശ്‌നക്കാര്‍ ഈ രോഗങ്ങള്‍ മാത്രമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജീവിതശൈലി ശരിയായി ശ്രദ്ധിച്ചിട്ടും, വറുത്തതും പൊരിച്ചതും ഒഴിവാക്കിയിട്ടും, രക്തസമ്മര്‍ദം കൂടുന്നതിനുള്ള