മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ മൂന്നാ വര്‍ഷ ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മൂന്നാം വര്‍ഷ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, രണ്ടാം വര്‍ഷ ബികോം ഓണേഴ്‌സ്, രണ്ടാം വര്‍ഷ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഓണേഴ്‌സ് കോഴ്‌സുകളിലാണ് ഒഴിവ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 9747680868, 04936 246446 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.