ജില്ലാ സ്പോർട്സ് അക്കാദമിയിലേക്കും പുൽപള്ളി ആർച്ചറി സ്പോർട്സ് അക്കാദമിയിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ വനിത വാർഡൻ, വനിത കുക്ക് നിയമനം നടത്തുന്നു. 35നും 45നും ഇടയിൽ പ്രായമുള്ള പരിചയസമ്പന്നരായ ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ട്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ
അസലും പകർപ്പും സഹിതം മെയ് 29ന് രാവിലെ 10 ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 202658, 9778471869.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ