കെ.സി.വൈ.എം തരിയോട് മേഖലയുടെ നേതൃത്വത്തിൽ പാടെ തകർന്ന് ശോചനീയാവസ്ഥയിലായ കോട്ടത്തറ ഭാഗത്തുള്ള റോഡുകളിൽ വാഴ നട്ട് പ്രതിഷേധിച്ചു.
ചെന്നാലോട്- കാവുമന്ദം റോഡിൽ യാത്രക്കാരുടെ കാഴ്ച്ചമറച്ച് പടർന്നുകിടക്കുന്ന കാടും പ്രവർത്തകർ വെട്ടി വൃത്തിയാക്കി.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും