സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് വയർമാൻ പ്രായോഗിക പരീക്ഷ ജൂൺ 26, 27 തീയ്യതികളിൽ മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിൽ നടക്കും. samraksha.ceikerala.gov.in എന്ന വെബ്സൈറ്റിൽ ഹാൾടിക്കറ്റ് ലഭ്യമാണ്. ഫോൺ: 04936 295004.

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം
ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ