സുൽത്താൻ ബത്തേരി ചാമ്പ്യൻസ് എഡ്ജ് സ്പോർട്സ് അക്കാദമിയിലേക്ക് കായിക പരിശീലകരെ നിയമിക്കുന്നു. നെറ്റ് ബോൾ, വോളിബോൾ, ക്രിക്കറ്റ്, ഷട്ടിൽ, ടെന്നീസ്, അത്ലറ്റിക്സ് എന്നിവയിയിലാണ് നിയമനം. യോഗ്യത സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് /ആധാർ എന്നിവ സഹിതം ഓഗസ്റ്റ് ആറിന് രാവിലെ 10.30 ന് സുൽത്താൻ ബത്തേരി നഗരസഭ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി രാവിലെ 10 മണിക്ക് മുൻപ് എത്തണം. ഫോൺ: 9446153019

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്