കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിൽ സുൽത്താൻ ബത്തേരി പൂമലയിൽ പ്രവർത്തിക്കുന്ന ടീച്ചേഴ്സ് എജുക്കേഷൻ സെന്ററിൽ സീറ്റൊഴിവുകൾ. ഇംഗ്ലീഷ് വിഭാഗത്തിൽ പിഎച്ച് -1, ഗണിത ശാസ്ത്ര വിഭാഗത്തിൽ എസ്‌സി, പിഎച്ച്, എൽസി -1, ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഭാഷ ന്യൂനപക്ഷം (കന്നഡ)-1, സോഷ്യൽ സയൻസ് വിഭാഗത്തിൽ ഒബിസി -1 എന്നിങ്ങനെയാണ് സീറ്റൊഴിവ്. ക്യാപ്പ് ഐഡിയുള്ള വിദ്യാർത്ഥികൾ ഓഗസ്റ്റ് ഒന്ന് രാവിലെ 11 ന് രേഖകളുടെ അസലുമായി കോളജ് ഓഫീസിൽ എത്തണം. ഫോൺ: 9605974988, 9847754370.

സ്പോട്ട് അഡ്മിഷന്‍
മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിന് കീഴില്‍ ചുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍, ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്നോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷ എഴുതി ഉന്നത