പൊഴുതന: യൂത്ത് കോൺഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനമായ ക്വിറ്റ് ഇന്ത്യാ ദിനത്തിൽ പതാക ഉയർത്തി. മണ്ഡലം പ്രസിഡണ്ട് റിഷാദ് അധ്യക്ഷത വഹിച്ചു. മുനീർ, ഇർഷാദ്,കൃഷ്ണ രാജ്, ഉണ്ണി കൃഷ്ണന്, കൃഷ്ണ ജിത്ത്, വിപിൻ എന്നിവർ സംസാരിച്ചു

സദ്യയ്ക്ക് രണ്ടില്‍ കൂടുതല്‍ പപ്പടം കഴിക്കാറുണ്ടോ? എന്നാല്‍ പിന്നിലെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിഞ്ഞിരുന്നോളൂ….
ഓണകാലമാണ് വരുന്നത്. ഓണത്തിന് സദ്യ എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്ര തന്നെ മലയാളിക്ക് സദ്യയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത് ഒന്നാണ് പപ്പടം. നല്ല പരിപ്പ് കറിയില്‍ പപ്പടം പൊടിച്ച് കഴിക്കുന്നത് ഓര്‍ത്താൽ തന്നെ വായില്‍ കപ്പലോടും. അങ്ങനെ