സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ 15, മാനന്തവാടി 9, പുല്‍പള്ളി, വെള്ളമുണ്ട 7 പേര്‍ വീതം, മുള്ളന്‍കൊല്ലി 5, മൂപ്പൈനാട്, മുട്ടില്‍ 4 പേര്‍ വീതം, കല്‍പ്പറ്റ 3, മീനങ്ങാടി, മേപ്പാടി, നെന്മേനി, നൂല്‍പ്പുഴ, പൊഴുതന, വൈത്തിരി 2 പേര്‍ വീതം, അമ്പലവയല്‍, എടവക, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, പനമരം, തവിഞ്ഞാല്‍, വെങ്ങപ്പള്ളി 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ദുബായില്‍ നിന്നും വന്ന മുട്ടില്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

ലേലം
അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും മുറിച്ചു മാറ്റിയ മരം ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ ജൂലൈ 21 ന് ഉച്ച 12 ന് പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. ഫോൺ: 04936