കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ പിണങ്ങോട്, പിണങ്ങോട് മുക്ക് ചോലപ്പുറം, പുഴക്കൽ പന്നിയൂറ എന്നിവിടങ്ങളിൽ നാളെ രാവിലെ 8 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോളേരി, രാജീവ് ഗാന്ധി ജംഗ്ഷൻ, കേണിച്ചിറ, വട്ടത്താനി, വാളവയൽ, പാപ്ലശ്ശേരി, മൂന്നാനക്കുഴി, യൂക്കാലിക്കവല, അപ്പാട്, കാപ്പിക്കുന്ന്, അത്തിനിലം, മൈലമ്പാടി, പത്മശ്രീക്കവല എന്നീ പ്രദേശങ്ങളിൽ നാളെ രാവിലെ 8.30 മുതൽ വൈകീട്ട് 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.