സ്‌കാള്‍ കേരള മുഖേന 2020 – 22 ബാച്ചിലേക്കുള്ള ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി 26 വരെ സ് സ്‌കോള്‍ കേരളയുടെ മീനങ്ങാട ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കേന്ദ്രം വഴി അപേക്ഷിക്കാന്‍ അവസരമുണ്ട്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ രേഖകള്‍ സഹിതം ജില്ലാ ഓഫീസിനെ സമീപിക്കണം. ഫോണ്‍ 04936 248 722, 984776 4735.

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.
മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല