ബത്തേരി സ്വദേശികള്‍ 6, അമ്പലവയല്‍, തിരുനെല്ലി 3 പേര് വീതം, കല്‍പ്പറ്റ,
മാനന്തവാടി, മേപ്പാടി,പുല്പള്ളി, തവിഞ്ഞാല്‍, വെള്ളമുണ്ട 2 പേര് വീതം,
നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, പൊഴുതന, കണിയാമ്പറ്റ, മീനങ്ങാടി, വൈത്തിരി ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 111 പേരുമാണ് രോഗമുക്തരായത്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ