മാനന്തവാടി ഗവ കോളേജിന് സമീപമുള്ള വളവിൽ കാട് കൂടി നിൽക്കുകയും നിരവധി അപകടങ്ങൾ തുടർച്ചയായി സംഭവിക്കുകയും ചെയ്‌തിരുന്നു.ഇത് അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടികൾ ഉണ്ടാവാത്തതിനെ തുടർന്ന് സ്ഥലത്തെ യുവാക്കൾ ചേർന്ന് കാടു മുഴുവൻ വെട്ടിത്തെളിച്ചു. നിതിൻ, സുധീഷ്,യതികുമാർ, മിഥുൻ എന്നിവരാണ് നേതൃത്വം നൽകിയത്.

ലോകകപ്പിന് മുമ്പ് അര്‍ജന്‍റീനയെ കേരളത്തിലെത്തിക്കാന്‍ ശ്രമം, ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ടീം വൃത്തങ്ങള്‍
ദുബായ്: കേരളത്തിൽ കളിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് അർജന്‍റീന ഫുട്ബോൾ ടീം. ലോകകപ്പിന് മുൻപേ തന്നെ കേരളത്തിൽ കളിക്കാനാണ് ചർച്ചകൾ നടക്കുമെന്നതെന്ന് ടീം മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൻ ദുബായിൽ പറഞ്ഞു. ടീമിന്‍റെ ഫിൻടെക് പങ്കാളികളായി