മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന ജാഥക്ക് കാട്ടി കുളത്ത് തുടക്കം കുറിച്ചു മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.വി. മൊയ്തു അധ്യക്ഷത വഹിച്ചു.അസ്മത്ത് പി കെ.,സി കുഞ്ഞബ്ദുള്ള.,അഹമ്മദ് മാസ്റ്റർ.,കെ എം അബ്ദുള്ള,. പി കെ അമീൻ,.ഉവൈസ്എടവെട്ടൻ,ഹാരിസ് കാട്ടിക്കുളം,അസീസ് വെള്ളമുണ്ട,മായൻ മുതിര, കബീർ മാനന്തവാടി തുടങ്ങിയവർ സംബന്ധിച്ചു.

ചാന്ദ്രദിനം”ശുഭാംശു ശുക്ലയുമായി അഭിമുഖം “
ഗവ: എൽ .പി സ്കൂൾ മെച്ചനയിൽ ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയുമായി കുട്ടികൾ അഭിമുഖം നടത്തി.സ്കൂൾ സ്റ്റുഡൻഡ് സീഡ് കോർഡിനേറ്ററായ ആരാധ്യ രാജേഷാണ് ശുഭാംശു ശുക്ലയായി എത്തിയത്. വിദ്യാർത്ഥികളിൽ