ബത്തേരി, കൽപ്പറ്റ സ്വദേശികൾ ആറു പേർ വീതം, തരിയോട് 5 പേർ, അമ്പലവയൽ, പനമരം നാലു പേർ വീതം, നെന്മേനി, മാനന്തവാടി, പൊഴുതന മൂന്ന് പേർ വീതം, തൊണ്ടർനാട്, നൂൽപ്പുഴ, മീനങ്ങാടി, മൂപ്പൈനാട് രണ്ടു പേർ വീതം, വൈത്തിരി, മേപ്പാടി, തവിഞ്ഞാൽ, എടവക സ്വദേശികളായ ഓരോരുത്തരും, നാഗ്പൂർ, നീലഗിരി സ്വദേശികളായ ഒരാൾ വീതവും, വീടുകളിൽ ചികിത്സയിലായിരുന്ന 151 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

ഫോൺ ഹാക്കിങ്ങിനെ എളുപ്പത്തിൽ പ്രതിരോധിക്കാവുന്നതേയുള്ളൂ; ഈ നാല് കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യം
നമ്മുടെ ഡിവൈസുകളുടെ സുരക്ഷ എന്നത് ഇന്നത്തെകാലത്ത് അതിപ്രധാനമാണ്. ഹാക്കർമാർ എളുപ്പം നുഴഞ്ഞുകയറും എന്ന അവസ്ഥയാണ് പല ഡിവൈസുകൾക്കും ഉള്ളത്. അത് ഫോൺ ആകട്ടെ, ലാപ്ടോപ്പ് ആകട്ടെ, എന്തും ആകട്ടെ. സുരക്ഷ കർശനമാക്കിയില്ലെങ്കിൽ, നമ്മുടെ ഒരു