തിരുവനന്തപുരം:ഓണാവധി ആയതിനാൽ ഈ മാസം 28 മുതൽ സെപ്റ്റംബർ 2 വരെ ഫസ്റ്റ് ബെൽ റഗുലർ ക്ലാസ്സുകൾ ഉണ്ടായിരിക്കില്ലെന്ന് കൈറ്റ് സിഇഒ അൻവർ സാദത്ത് അറിയിച്ചു.അതേസമയം ഇക്കാലയളവിൽ പ്രത്യേക ഓണക്കാല പരിപാടികൾ സംപ്രേക്ഷണം ചെയ്യും.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്