കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാട്ടിക്കുളം ടൗണ്‍, ചേലൂര്‍, ബേഗൂര്‍, രണ്ടാം ഗേറ്റ് പ്രദേശങ്ങളില്‍ നാളെ (ശനി ) രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ജാം ജൂം മുതല്‍ സെന്റ് ജോസഫ് ക്ലാര ഭവന്‍ വട്ടക്കാരി വയല്‍ ഫാത്തിമ ഹോസ്പിറ്റല്‍ ഫോറസ്‌ററ് ഓഫീസ് വെയര്‍ ഹൗസ് എന്നീ ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.