AKDF ഓള്‍ കേരള ഡ്രൈവര്‍ ഫ്രീക്കേഴ്‌സ് വയനാട് KL12ന്റെ അഭിമുഖ്യത്തില്‍ സൗഹൃദം + സഹായം എന്ന ആശയം മുന്‍നിര്‍ത്തി കോവിഡ് മഹാമാരി കുതിച്ചുയരുന്ന സാഹചര്യത്തില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളിലായി രക്തധാനം നടത്തി.വരും ദിവസങ്ങളില്‍ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും നല്‍കുമെന്നും ജില്ലാ അഡ്മിന്‍സ് ആന്‍ഡ് എക്‌സിക്യൂട്ടീവ്‌സ് സന്നദ്ധത അറിയിക്കുകയും ചെയ്തു.

സ്പോട്ട് അഡ്മിഷന്‍
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406