മേപ്പാടി 10, മുട്ടിൽ, തിരുനെല്ലി 9 വീതം, കണിയാമ്പറ്റ, പനമരം എട്ട് വീതം, ബത്തേരി 6, തരിയോട്, തവിഞ്ഞാൽ നാലു വീതം, പൂതാടി, മാനന്തവാടി, വെള്ളമുണ്ട 3 വീതം, അമ്പലവയൽ, കൽപ്പറ്റ, പടിഞ്ഞാറത്തറ, നെന്മേനി, മീനങ്ങാടി, എടവക രണ്ടു വീതം, നൂൽപ്പുഴ, മുള്ളൻകൊല്ലി, മൂപ്പൈനാട്, സ്വദേശികളായ ഓരോരുത്തരും, രണ്ട് കോഴിക്കോട് സ്വദേശികളും, ഒരു കണ്ണൂർ സ്വദേശിയും, രണ്ട് തമിഴ്നാട് സ്വദേശികളും, വീടുകളിൽ ചികിത്സയിലായിരുന്ന 64 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന്അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള