മേപ്പാടി 13, കല്‍പ്പറ്റ 12, ബത്തേരി, തിരുനെല്ലി 10 വീതം, കണിയാമ്പറ്റ, വെള്ളമുണ്ട, വൈത്തിരി, പൊഴുതന 8 വീതം, അമ്പലവയല്‍ 7, മാനന്തവാടി, മീനങ്ങാടി, തരിയോട് 6 വീതം, എടവക, വെങ്ങപ്പള്ളി, പുല്‍പ്പള്ളി 5 വീതം, മുട്ടില്‍, നെന്‍മേനി, പനമരം 4 വീതം, മൂപ്പൈനാട്, പൂതാടി 3 വീതം, കോട്ടത്തറ, തവിഞ്ഞാല്‍ 2 വീതം, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 135 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

കൊവിഡ് വാക്‌സിന്‍ പ്രശ്‌നക്കാരനോ? ചെറുപ്പക്കാരിലെ ഹൃദയാഘാതത്തിന് പിന്നില്‍ ഇക്കാരണങ്ങള്‍
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരിലെ ഹൃദയാഘാതം ഒരു സാധാരണ സംഭവമായിരുന്നു. എന്നാലിന്ന് കാര്യങ്ങള്‍ മാറി. ഹൃദയാഘാതം മൂലം മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുകയാണ്. 20 വയസിന് അവസാനമോ