കൊ​വി​ഡ്ക്കാ​ലം​ ​ചാ​ക​ര​യാ​ക്കി​ ​ഓ​ണ്‍​ലൈ​ന്‍​ ​ത​ട്ടി​പ്പു​കാര്‍: ഇതു വരെ തട്ടിയത് 1.5 കോടി.

ആ​ലു​വ​:​ ​കൊ​റോ​ണ​ക്കാ​ലം​ ​ചാ​ക​ര​യാ​ക്കി​ ​ഓ​ണ്‍​ലൈ​ന്‍​ ​ത​ട്ടി​പ്പു​കാ​ര്‍​ ​അ​ര​ങ്ങു​വാ​ഴു​ന്നു.​ ​’​താ​ങ്ക​ളു​ടെ​ ​ബി​സി​ന​സി​ല്‍​ ​പ​ങ്കാ​ളി​യാ​കാ​ന്‍​ ​എ​നി​ക്ക് ​താ​ല്പ​ര്യ​മു​ണ്ട്.​ ​അ​തി​ന് ​പ​ണം​ ​മു​ട​ക്കാ​ന്‍​ ​ഞാ​ന്‍​ ​ത​യ്യാ​റു​മാ​ണ്.’​ ​നി​ങ്ങ​ളു​ടെ​ ​സോ​ഷ്യ​ല്‍​ ​മീ​ഡി​യ​ ​അ​ക്കൗ​ണ്ടി​ല്‍​ ​ഏ​തെ​ങ്കി​ലും​ ​വി​ദേ​ശ​ ​സു​ഹൃ​ത്ത് ​ഇ​ത്ത​ര​ത്തി​ല്‍​ ​മെ​സേ​ജ് ​അ​യ​ച്ചാ​ല്‍​ ​സൂ​ക്ഷി​ക്കു​ക.​ ​അ​ന്വേ​ഷ​ണ​മി​ല്ലാ​തെ​ ​പി​റ​കെ​ ​പോ​യ​ല്‍​ ​പ​ണം​ ​പോ​കു​മെ​ന്ന് ​ഉ​റ​പ്പാ​ണെ​ന്ന് ​പൊ​ലീ​സ് ​പ​റ​യു​ന്നു.കൊ​വി​ഡ്ക്കാ​ല​ത്ത് ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​ത​ട്ടി​പ്പു​ക​ള്‍​ ​വ​ര്‍​ദ്ധി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​എ​റ​ണാ​കു​ളം​ ​റൂ​റ​ല്‍​ ​ജി​ല്ലാ​ ​പൊ​ലീ​സ്‌​ ​മേ​ധാ​വി​ ​കെ.​ ​കാ​ര്‍​ത്തി​ക്ക് ​ഇ​ത്ത​രം​ ​മു​ന്ന​റി​യി​പ്പ് ​ന​ല്‍​കു​ന്ന​ത്.
ഒാ​ണ്‍​ലൈ​ന്‍​ ​ത​ട്ടി​പ്പു​ക​ളു​ടെ​ ​പു​തി​യ​ ​മു​ഖ​മാ​ണി​ത്.​ ​റൂ​റ​ല്‍​ ​ജി​ല്ല​യി​ല്‍​ ​നി​ന്നു​ ​മാ​ത്രം​ ​വ്യ​ത്യ​സ്ത​ ​കേ​സു​ക​ളി​ലാ​യി​ ​സം​ഘം​ ​അ​ടി​ച്ചു​മാ​റ്റി​യ​ത് ​ഒ​ന്ന​ര​ക്കോ​ടി​യി​ലേ​റെ​ ​രൂ​പ​യാ​ണ്.​ ​നി​ങ്ങ​ളു​ടെ​ ​പ്രൊ​ഫൈ​ലി​നെ​ ​പ​റ്റി​ ​വ്യ​ക്ത​മാ​യി​ ​പ​ഠി​ക്കു​ക​യും​ ​സൗ​ഹൃ​ദം​ ​സ്ഥാ​പി​ക്കു​ക​യു​മാ​ണ് ​ത​ട്ടി​പ്പു​കാ​ര്‍​ ​ആ​ദ്യം​ ​ചെ​യ്യു​ന്ന​ത്.​ ​പെ​രു​മാ​റ്റ​ത്തി​ലും​ ​ബി​സി​ന​സ്സി​ലും​ ​ആ​കൃ​ഷ്ട​രാ​യ​തു​കൊ​ണ്ടാ​ണ് ​പ​ണം​ ​മു​ട​ക്കാ​ന്‍​ ​ത​യാ​റാ​കു​ന്ന​തെ​ന്ന് ​പ​റ​യു​ന്ന​തോ​ടെ​ ​ആ​ളു​ക​ള്‍​ ​ചി​തി​യി​ല്‍​ ​വീ​ഴും.​ ​പി​ന്നീ​ട് ​ബി​സി​ന​സ് ​പ​ങ്കാ​ളി​യാ​കു​ന്ന​തി​നാ​യി​ ​കു​റ​ച്ച്‌ ​പ​ണ​വും​ ​ഒ​ന്നു​ ​ര​ണ്ടു​ ​സ​മ്മാ​ന​വും​ ​അ​യ​ക്കു​ന്നു​വെ​ന്ന​ ​സ​ന്ദേ​ശ​മെ​ത്തും.
പ​ണ​മു​ള്‍​പ്പ​ടെ​യു​ള്ള​ ​സാ​ധ​ന​ ​സാ​മ​ഗ്രി​ക​ള്‍​ ​പാ​യ്ക്ക് ​ചെ​യ്യു​ന്ന​തി​ന്റെ​യും​ ​അ​യ​ക്കു​ന്ന​തി​ന്റെ​യും​ ​കൊ​റി​യ​ര്‍​ ​വി​വ​ര​ങ്ങ​ളും​ ​ഫോ​ട്ടോ​ക​ളും​ ​വീ​ഡി​യോ​ക​ളും​ ​അ​വ​ര്‍​ ​ന​ല്‍​കും.​ ​അ​ടു​ത്ത​ ​ഘ​ട്ടം​ ​ഇ​ന്ത്യ​യി​ല്‍​ ​നി​ന്നാ​യി​രി​ക്കും​ ​വി​ളി​ക​ള്‍​ ​വ​രു​ന്ന​ത്.​ ​സ​മ്മാ​ന​ങ്ങ​ളെ​ല്ലാം​ ​ഡ​ല്‍​ഹി​ ​എ​യ​ര്‍​പോ​ര്‍​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നും​ ​വി​ലാ​സം​ ​വെ​രി​ഫൈ​ ​ചെ​യ്യാ​നാ​ണെ​ന്നു​ ​പ​റ​ഞ്ഞ് ​കൊ​റി​യ​ര്‍​ ​ക​മ്ബ​നി​ ​വി​ളി​ക്കു​ന്ന​തോ​ടെ​ ​ത​ട്ടി​പ്പി​ന്റെ​ ​ര​ണ്ടാം​ ​ഘ​ട്ട​മാ​യി.​ ​സ​മ്മാ​നം​ ​വീ​ട്ടി​ലെ​ത്തു​ന്ന​തി​നു​ള്ള​ ​ഫീ​സ് ​അ​ട​യ്ക്കാ​നാ​വ​ശ്യ​പ്പെ​ടും.​ ​കൊ​റി​യ​ര്‍​ ​ക​മ്ബ​നി​യു​ടെ​ ​ക്ലി​യ​റ​ന്‍​സ് ​ഫീ​സ്,​ ​ക​സ്റ്റം​സ് ​പി​ടി​ച്ച​തി​നാ​ല്‍​ ​പി​ഴ,​ ​ആ​ര്‍.​ബി.​ഐ.​യു​ടെ​ ​പി​ഴ​ ​ഇ​ങ്ങ​നെ​ ​വ്യ​ത്യ​സ്ത​ ​കാ​ര​ണ​ങ്ങ​ള്‍​ ​പ​റ​ഞ്ഞ് ​വി​വി​ധ​ ​അ​ക്കൗ​ണ്ടു​ക​ളി​ലാ​യി​ ​ല​ക്ഷ​ങ്ങ​ള്‍​ ​വാ​ങ്ങി​ക്കും.​ ​മാ​ത്ര​വു​മ​ല്ല​ ​അ​ന​ധി​കൃ​ത​ ​വി​ദേ​ശ​ ​ക​റ​ന്‍​സി​യു​ടെ​ ​പേ​രി​ല്‍​ ​ജ​യി​ല്‍​ ​ശി​ക്ഷ​ ​അ​നു​ഭ​വി​ക്കേ​ണ്ടി​ ​വ​രു​മെ​ന്നു​മു​ള്ള​ ​ഭീ​ഷ​ണി​യു​മു​ണ്ടാ​കും.​ ​ഒ​ടു​വി​ലാ​ണ് ​ത​ട്ടി​പ്പാ​ണെ​ന്ന് ​ബോ​ദ്ധ്യ​മാ​കു​ന്ന​ത്.
സ​മൂ​ഹ​ത്തി​ലെ​ ​എ​ല്ലാ​ ​ത​ല​ങ്ങ​ളി​ലു​മു​ള്ള​വ​ര്‍​ ​ത​ട്ടി​പ്പി​നി​ര​യാ​കു​ന്നു​ണ്ട്.​ ​വി​ദ്യാ​സ​മ്ബ​ന്ന​രും​ ​സ​ര്‍​ക്കാ​ര്‍​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ളും​ ​യു​വ​തീ​ ​യു​വാ​ക്ക​ളും​ ​തു​ട​ങ്ങി​ ​പ്രാ​യ​ഭേ​ദ​മ​ന്യേ​ ​ഇ​ര​ക​ളു​ണ്ട്.​ ​പ​ല​രും​ ​നാ​ണ​ക്കേ​ടു​കൊ​ണ്ട് ​പു​റ​ത്ത് ​പ​റ​യു​ന്നി​ല്ല.​ ​ഇ​ത്ത​രം​ ​സ​ന്ദേ​ശ​ങ്ങ​ള്‍​ ​വി​ശ്വ​സി​ച്ച്‌ ​പ​ണം​ ​ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്ന് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​കെ.​ ​കാ​ര്‍​ത്തി​ക് ​പ​റ​ഞ്ഞു.

കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി

കരുളായി: കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ

കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

കമ്പളക്കാട്: കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചരണി ച്ചാൽ സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവർക്കണ്

ഹോം ഗാര്‍ഡ് കായികക്ഷമത പരീക്ഷ: സെപ്റ്റംബര്‍ 23ന്

ജില്ലയില്‍ പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 23 രാവിലെ 7.30 ന് മുണ്ടേരി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ കായികക്ഷമതാ പരീക്ഷ നടത്തും. സെപ്റ്റംബര്‍ 20

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.