പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ മരകാവ് ,വേലിയമ്പം, കണ്ടാമല, അലൂർകുന്ന്, ഭൂദാനം ഷെഡ്, ഇലക്ട്രിക് കവല എന്നിവിടങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ശാന്തിനഗർ ട്രാൻസ്ഫോമർ പരിധിയിൽ
നാളെ (ചൊവ്വ) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.