പുല്‍പ്പള്ളി ആടിക്കൊല്ലി താഴ്‌വനാല്‍ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മയാണ് മരിച്ചത്. 70 വയസായിരുന്നു.ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
മക്കള്‍ :ഷീബ, ജോമി
ലൈസ, ജിനി (ഇറ്റലി) .
മരുമക്കള്‍: ദേവസ്യ, ബേബി, സിനി, പരേതനായ പ്രസാദ്.

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദർശനം നടത്തിയില്ലെന്ന