തിരുനെല്ലി 9, മുട്ടിൽ 8, നെന്മേനി, കൽപ്പറ്റ അഞ്ചു വീതം, അമ്പലവയൽ, പടിഞ്ഞാറത്തറ, പനമരം, പുൽപ്പള്ളി, തവിഞ്ഞാൽ നാല് വീതം, ബത്തേരി, വെള്ളമുണ്ട മൂന്നു വീതം, വെങ്ങപ്പള്ളി, പൂതാടി, നൂൽപ്പുഴ, മേപ്പാടി, കണിയാമ്പറ്റ, വൈത്തിരി രണ്ടു വീതം, പൊഴുതന, മൂപ്പൈനാട്, മീനങ്ങാടി, എടവക സ്വദേശികളായ ഓരോരുത്തരും, കണ്ണൂർ സ്വദേശികളായ രണ്ട് പേരും, വീടുകളിൽ ചികിത്സയിലായിരുന്ന 577 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

മകളുടെ കൊലപാതകം: പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്
ചെന്നൈ ∙ മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.അജിത് കുമാറാണു കൊല്ലപ്പെട്ടത്. ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ







