പടിഞ്ഞാറത്തറ:ഔദ്യോഗിക കൃത്യനിർവ്വഹണത്തിനായി സ്ഥലം മാറ്റം ലഭിച്ച് പോവുന്ന പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലെ എസ്എച്ഒ സി.ഐ. മഹേഷിന് പടിഞ്ഞാറത്തറ പോലീസ് വൊളണ്ടിയേഴ്സ് ടീമും
പടിഞ്ഞാറത്തറയും
പൾസ് എമർജൻസി ടീമും ചേർന്ന് യാത്രയപ്പ് നൽകി.

പരിശീലക നിയമനം
ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലാ വനിത-ശിശു വികസന വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം, ഫുട്ബോൾ പരിശീലനം എന്നിവ നൽകുന്നതിനായി പരിശീലകരെ നിയമിക്കുന്നു.