പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാർഡ് 5ലെ അമ്മാറ,
ആനോത്ത്,
ആണിവയൽ പ്രദേശവും , 9, 10, 13 എന്നീ വാർഡുകളിൽ ഉൾപ്പെടുന്ന കറുകന്തോട്, വേങ്ങാത്തോട് പ്രദേശം പൂർണ്ണമായും ,വാർഡ് 10 ലെ പൊഴുതന ടൗൺ പ്രദേശവും മൈക്രോ കണ്ടൈൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.
രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി