മൂലങ്കാവ്, കണിയാമ്പറ്റ, കുപ്പാടിത്തറ, ബത്തേരി സ്വദേശികളായ രണ്ടുപേര്‍ വീതം, മുണ്ടക്കുറ്റി, നെന്മേനി, വെങ്ങപ്പള്ളി, ചുള്ളിയോട്, പിണങ്ങോട്, മേപ്പാടി, പയ്യമ്പള്ളി, വെള്ളമുണ്ട, വാഴവറ്റ, പൊഴുതന, മീനങ്ങാടി, ബീനാച്ചി, പീച്ചങ്കോട് സ്വദേശികളായ ഓരോരുത്തര്‍, കോഴിക്കോട് ചികിത്സയിലായിരുന്ന പുല്‍പ്പള്ളി, തൊണ്ടര്‍നാട്, മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തര്‍, കണ്ണൂരില്‍ ചികിത്സയിലായിരുന്ന ചെതലയം സ്വദേശി എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

സ്കൂൾ സമയമാറ്റത്തിൽ ബുധനാഴ്ച ചർച്ച, വിവിധ സംഘടനകൾ പങ്കെടുക്കും, സമസ്തയുടെ എതിര്‍പ്പിന് പിന്നാലെ നീക്കം
സ്കൂൾ വിദ്യാര്‍ത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ചര്‍ച്ച. സമയ മാറ്റത്തെ സമസ്തയടക്കം സംഘടനകൾ ശക്തമായി എതിർത്തിരുന്നു. സമരം അടക്കം