പത്ത് ചെതലയം സ്വദേശികള്‍, 3 നൂല്‍പ്പുഴ സ്വദേശികള്‍, നെന്മേനി, പടിഞ്ഞാറത്തറ, അമ്പലവയല്‍ സ്വദേശികളായ രണ്ടുപേര്‍ വീതം, പുല്‍പള്ളി, മാനന്തവാടി, വാഴവറ്റ, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും ഒരു കണ്ണൂര്‍ സ്വദേശിയും ഒരു പശ്ചിമബംഗാള്‍ സ്വദേശിയുമാണ് രോഗമുക്തി നേടിയത്.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658