32 പേര്‍ രോഗമുക്തര്‍

ഒന്‍പത് മീനങ്ങാടി സ്വദേശികള്‍, അഞ്ച് അമ്പലവയല്‍ സ്വദേശികള്‍, മൂന്ന് പടിഞ്ഞാറത്തറ സ്വദേശികള്‍, വാരാമ്പറ്റ, പുല്‍പ്പള്ളി സ്വദേശികളായ രണ്ടുപേര്‍ വീതം, തവിഞ്ഞാല്‍, മാനന്തവാടി, ബീനാച്ചി, കാക്കവയല്‍, നല്ലൂര്‍നാട്, മേപ്പാടി, വടുവഞ്ചാല്‍, പയ്യമ്പള്ളി, വെള്ളമുണ്ട, ബത്തേരി സ്വദേശികളായ ഓരോരുത്തര്‍, ഒരു കണ്ണൂര്‍ സ്വദേശി എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

ആടിനെ വന്യജീവി കൊലപ്പെടുത്തി.

പുൽപ്പള്ളി ദാസനക്കര കൂട്ടാലപ്പടി ഓമനയുടെ ഒരു വയസോളം പ്രായമുള്ള ആടിനെയാണ് കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന സ്ഥലത്ത് കൂട്ടിൽ നിന്ന ആടിനെയാണ് പിടികൂടിയത്.

സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായി ഇ.ജെ ബാബു തുടരും

ബത്തേരി: സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായി ഇ.ജെ ബാബു തുടരും. ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിന്റ ഭാഗമായി ബത്തേരി ചീരാലിൽ നടന്ന സമ്മേളനത്തിലാണ് ഇ.ജെ ബാബുവിനെ വിണ്ടും തിരഞ്ഞെടുത്തത്. മുപ്പത്തിമൂന്ന് അംഗ ജില്ലാ കമ്മറ്റിയെ യും

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കട്ടയാട്, നടാഞ്ചേരി, വെള്ളമുണ്ട, പത്താംമൈൽ   ഭാഗങ്ങളിൽ നാളെ (ജൂലൈ 7) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ  വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ഫാം ലൈവ് ലീ ഹുഡ്: ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി.

കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫാം ലൈവ് ലീ ഹുഡ് മേഖലയിലെ  ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി. ഐഎഫ്‌സി, സിഡി എസ്, മെമ്പർ സെക്രട്ടറി, ഐഎഫ്സി ആങ്കർ, സീനിയർ സി.ആർ.പി, കൃഷി – മൃഗ

‘തരിയോടിന്റെ താരങ്ങൾ’ പ്രതിഭകൾക്ക് ഗ്രാമപഞ്ചായത്തിന്റെ ആദരം

കാവുമന്ദം: വിദ്യാഭ്യാസ രംഗത്ത് വിവിധ നേട്ടങ്ങൾ കൈവരിച്ച തരിയോട് പഞ്ചായത്തിലെ പ്രതിഭകളെ തരിയോടിന്റെ താരങ്ങൾ എന്ന പേരിൽ ഗ്രാമപഞ്ചായത്തിന്റെ അഭിമുഖത്തിൽ അനുമോദിച്ച ചടങ്ങ് ഏറെ ശ്രദ്ധേയമായി. അഡ്വ ടി സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ദുക്‌റാന തിരുനാൾ ആഘോഷിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു. തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. നിധിൻ ആലക്കാതടത്തിൽ കാർമികനായി. ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ മിഷൻ ലീഗ് അംഗത്വ സ്വീകരണം നടന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *