തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14 ല്‍ പെട്ട ചാത്തന്‍കൈ, മുണ്ടക്കൊമ്പ്, പാലിയോട്ടില്‍ പ്രദേശങ്ങള്‍ 16.09.2020 ഉച്ചയ്ക്ക് 12 മണി മുതല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ല കളക്ടര്‍ ഉത്തരവിട്ടു

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.