ദ്വാരക എ.യു.പി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്ററായിരുന്ന കൊമ്മയാട് അരഞ്ഞാണിയില്‍ വി.പി.ജോണ്‍ മാസ്റ്റര്‍(76) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് കൊമ്മയാട് സെന്റ് സെബാസ്റ്റ്യന്‍സ് പളളി സെമിത്തേരിയില്‍.ഭാര്യ:റോസിലി.മക്കള്‍:മിനി,റെനി,റാണി,ഡോ.സെബിന്‍. മരുമക്കള്‍:തോമസ് മാത്യു,പ്രിന്‍സ്റ്റന്‍ ജോര്‍ജ്,തോമസ് മാത്യു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്