അഞ്ച് മുട്ടിൽ സ്വദേശികൾ, രണ്ട് മേപ്പാടി സ്വദേശികൾ, ഒരു തവിഞ്ഞാൽ സ്വദേശിനി, ഒരു തരിയോട് സ്വദേശി, ഒരു നൂൽപ്പുഴ സ്വദേശി, ഒരു കടൽമാട് സ്വദേശി, രണ്ട് കണ്ണൂർ സ്വദേശികള്‍ എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
സെപ്റ്റംബർ 13 ന് ദുബൈയിൽ നിന്ന് വന്ന വാരാമ്പറ്റ സ്വദേശി (16), സെപ്റ്റംബർ 12ന് ദുബൈയിൽ നിന്ന് വന്ന (35) കാരൻ, ഓഗസ്റ്റ് 31ന് മധ്യപ്രദേശിൽ നിന്നു വന്ന മാൻകുന്ന് സ്വദേശി (33), സെപ്തംബർ 13ന് കർണാടകയിൽ നിന്ന് വന്ന വരദൂർ സ്വദേശി (15), സെപ്റ്റംബർ 14 ന് കർണാടകയിൽ നിന്ന് വന്ന അഞ്ചുകുന്ന് സ്വദേശി (57) എന്നിവർ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി രോഗബാധിതരായി.