വെള്ളമുണ്ട സെക്ഷനിലെ മംഗലശ്ശേരി മല, ബാണാസുര, നെല്ലിക്കച്ചാല്‍ ഭാഗങ്ങളില്‍ നാളെ(ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കോറോം ടൗണിൽ ലൈൻ വർക്ക് നടക്കുന്നതിനാൽ കോറോം കടയങ്ങൽ ട്രാൻസ്ഫോർമർ, കോറോം സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ബുധൻ) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും