സുമനസ്സുകളുടെ സഹായം തേടി ഒരു വയസ്സുകാരൻ

അഞ്ചുകുന്നു കിഴക്കേടത് വിൻസെന്റ് ജോസ്ന എന്നിവരുടെ മകനായ ഒരു വയസുകാരൻ ബ്ലെസ്സൻ വിൻസെന്റ് എന്ന കുട്ടിക്ക് ജന്മനാ തന്നെ ബാഹ്യകർ ണത്തിന്റെ അഭാവവും കേൾവി ശക്തിയും ഇല്ല.കൃത്യമായ ചികിത്സാ കിട്ടിയാൽ കുട്ടിയുടെ കേൾവിയും സംസാര ശേഷിയും തിരികെ ലഭിക്കും.ഇതിനായുള്ള ചികിത്സയ്ക്ക് എട്ടര ലക്ഷം രൂപ ചിലവ് വരും. കൂടാതെ മരുന്ന് മറ്റു ചിലവുകൾ വേറെയും എന്നാൽ ഈ ഇത്രയും വലിയ തുക കണ്ടെത്താൻ ഈ നിർദ്ധന കുടുംബത്തിന് സാധിക്കുന്നില്ല.ഈ സാഹചര്യത്തിൽ കുട്ടിയുടെ തുടർ ചികിൽസക്കായി പണം കണ്ടെത്തുന്നതിന് ബ്ലെസ്സൻ സഹായി ചാരിറ്റി എന്ന പേരിൽ രാഷ്ട്രീയ സാമൂഹ്യ,സാമുദായിക,സാംസ്‌കാരിക പ്രവർത്തകർ ചേർന്ന് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.മാനന്തവാടിയിലെ ബാങ്കിൽ അകൗണ്ടും തുറന്നു.സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം
A/C:0248101025997 IFSC-CNRB0000248 CANARA BANK MANANTHAVADY

GOOGLE PAY NUMBER 9495611493

PHONE PAY NUMBER 9495611493

CONTACT NUMBER 9495611493 വിൻസെന്റ് കിഴക്കേടം 9447338606 ജിൽസൺ തൂപ്പുംകര 9447267355 ചാപ്പൻ 9947358848 ഇന്ദിര പ്രേമചന്ദ്രൻ 8086988568 അനീഷ് കുമാർ 8547595452 ഫാദർ .എൽദോസ്,7558802108 ജാഫർ കൊല്ലങ്കണ്ടി ,9495143520 അബ്ദുള്ള മൗലവി ,7510961939 ബേസിൽ മാത്യു ,9497307944ജോബി ജോർജ് ,9497307974 ജോസഫ് കെ എം 9446833951 സമദ് മാനിവയൽ

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *