വൊഡാഫോൺ പുതിയ ഓഫർ :84 ദിവസം 2 ജിബി ഡാറ്റ

വൊഡാഫോണ്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് ഇതാ പുതിയ ഓഫറുകള്‍ ഇപ്പോള്‍ വെബ് സൈറ്റുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു .819 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്ന പ്രീപെയ്ഡ് ഓഫറുകളാണ് ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .

819 രൂപയുടെ റീച്ചാര്‍ജ്ജ്‌ പ്ലാനുകളില്‍ വൊഡാഫോണ്‍ പ്രീ പെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ്. 2 ജിബിയുടെ ഡാറ്റയ്ക്ക് ഒപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 100 SMS എന്നിവ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നതാണ്.
കൂടാതെ ഈ ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് വൊഡാഫോണ്‍ പ്ലേ സബ്‌സ്‌ക്രിപ്‌ഷനുകള്‍ ,അതുപോലെ തന്നെ zee 5 സബ്‌സ്‌ക്രിപ്‌ഷനുകള്‍ എന്നിവ ഈ ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നതാണ്.കൂടാതെ ഈ ഓഫറുകള്‍ക്ക് 84 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ലഭിക്കുന്നത്.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *