വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളമുണ്ട സെക്ഷനു കീഴിൽ വരുന്ന പഴഞ്ചന,
വെള്ളമുണ്ട എച്ച്എസ്, മൊട്ടമ്മൽ ഭാഗങ്ങളിൽ നാളെ (ഒക്ടോബർ 5) രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 മണി വരെ പൂർണ്ണമായോ ഭാഗിമായോ വൈദ്യുതി മുടങ്ങും.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.