എടവക ഗ്രാമ പഞ്ചായത്ത് വാർഡ് 4 ലെ പാണ്ടിക്കടവ് – പഴശ്ശിക്കുന്ന് അഗ്രഹാരം പ്രദേശവും
വാർഡ് 5ൽ ഉൾപ്പെടുന്ന മേച്ചേരിക്കുന്ന്, പാണ്ടിക്കടവ്, ചാമാടിപൊയിൽ എന്നിവ
ഉൾപ്പെടുന്ന പ്രദേശം മൈക്രോ കൺമെന്റ് സോണാക്കി ജില്ലാ കലക്ടർ ഉത്തരവിട്ടു.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ