സ്കൂട്ടറും, നാല് ചക്ര ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.അപകടത്തിൽ സ്കൂട്ടർ യാത്രികനായ മുട്ടിൽ പാറക്കൽ പരിയാരം വൈഷ്ണവം വീട്ടിൽ വൈഷ്ണവ്(15) മരണപ്പെട്ടു. സഹോദരൻ സൗരവ്(13), സഹയാത്രികനായ ജിലൻ (18) എന്നിവരെ പരിക്കുകളോടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ