പനമരം സ്വദേശികള്‍ 13, മാനന്തവാടി സ്വദേശികള്‍ 9, വെള്ളമുണ്ട സ്വദേശികള്‍ 6, മേപ്പാടി, മുട്ടില്‍, കണിയാമ്പറ്റ സ്വദേശികളായ 5 പേര്‍ വീതം, പടിഞ്ഞാറത്തറ, നൂല്‍പ്പുഴ സ്വദേശികളായ 2 പേര്‍ വീതം, കല്‍പ്പറ്റ, ബത്തേരി, മീനങ്ങാടി, എടവക, തവിഞ്ഞാല്‍, പൊഴുതന, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തര്‍ക്കും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 49 പേര്‍ക്കും രോഗം ഭേദമായി.

7 വയസുകാരനും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; കഴിഞ്ഞ ദിവസം മരിച്ച 9കാരിയുടെ സഹോദരൻ, ചികിത്സ ആരംഭിച്ചു
താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും