മാനന്തവാടി: കാട്ടിക്കുളത്ത് വെച്ച് നവംബർ 14,15,16,17 തിയ്യതികളിൽ നടക്കുന്ന മാനന്തവാടി സ്കൂൾ കലോത്സവത്തിൻ്റെ മുഖശ്രീ പ്രകാശനം തിരുനല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി ബാലകൃഷ്ണൻ ,എ.ഇ.ഒ ഗണേഷ് എം.എംന് നല്കി പ്രകാശനം ചെയ്തു. ഹരീന്ദ്രൻ.രാധാകൃഷ്ണൻ, റുഖിയ സൈനുദ്ധീൻ, ഫാദർ ജോൺ, ടി.സി ജോസ്, ബീന വർഗ്ഗീസ്, , ബി.പി.സി അനൂപ്,
അജയൻ,പ്രേം ദാസ്, ഷാജി അബ്രഹാം മണി രാജ് .സുബൈർ ഗദ്ദാഫി എന്നിവർ സംസാരിച്ചു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്