ഡിജിറ്റല്‍ റിസര്‍വ്വെ പദ്ധതികള്‍ക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്ന
സര്‍വ്വേയര്‍
മാര്‍ ക്കുള്ള കൂടിക്കാഴ്ച്ച നവംബര്‍ 4, 5, 7, 8 തിയ്യതികളില്‍ കളക്ടറേറ്റില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും നിശ്ചിത രേഖകളുമായി ഹാജരാകണം. ഫോണ്‍: 04936 202251.

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച