നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ 3 വരെ ദീര്‍ഘിപ്പിച്ചു. നാളെ (വെള്ളി) രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെയും, ശനി ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 7 വരെയുമാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തനം. ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം 5 മുതല്‍ ആരംഭിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ, 16 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ