കോട്ടത്തറ ലേബർ കോൺട്രാക്ട് കോഒപ്പറേറ്റിവ് സൊസൈറ്റി (TD No.W 230 ൽ ഓവർസിയർ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു യോഗ്യത: കുറഞ്ഞത് സിവിൽ ഡിപ്ലോമ.പ്രായം -18 നും 40നും മധ്യേ, മൊത്ത ശമ്പളം : 12000/ രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 10/12/2022.
വിലാസം:പ്രസിഡണ്ട് കോട്ടത്തറ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി കോട്ടത്തറ(പിഒ) 673122
ഫോൺ:9961285545,9526390567

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത