കാവുംമന്ദം യൂണിറ്റിൽ വെച്ച് കെസിവൈഎം തരിയോട് മേഖല പ്രസിഡൻ്റ് അഭിനന്ദ് കൊച്ചുമലയിൽ പാതക ഉയർത്തിയതോടെ മേഖലയിൽ മാസാചരണത്തിനു തുടക്കമായി.
ചടങ്ങിൽ കെസിവൈഎം മേഖലയുടെ പുതിയ ഡയറക്ടർ റവ.ഫാ.സനോജ് ചിറ്ററക്കലിനെ
മേഖലാ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു.
കെസിവൈഎം സംസ്ഥാന സിൻഡിക്കേറ്റ് അംഗം എബിൻ ഫിലിപ്പ് ,സംസ്ഥാന സെനറ്റ് അംഗം ആൽഫിൻ, മേഖല ഡയറക്ടർ റവ.ഫാ.സനോജ് ചിറ്ററക്കൽ, ആനിമേറ്റർ സി. ജീന എസ്. എച്ച്, ട്രഷറർ ജെസ്പിൻ ജോസഫ്, കോഡിനേറ്റർ ജെയ്ൻ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്