സുല്‍ത്താന്‍ ബത്തേരി ഗ്രാമീണ കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലെ 13 സ്റ്റാളുകള്‍ ഡിസംബര്‍ 28 ന് ഉച്ചക്ക് 2 ന് ക്വട്ടേഷന്‍/ലേലം മുഖേന വാടകയ്ക്ക് നല്‍കും. ഫോണ്‍: 04936 223192.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.