ബത്തേരി: സുൽത്താൻ ബത്തേരിക്കടുത്ത ഗോവിന്ദന്മൂലയിൽ ഡിഗ്രി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണിമല മനോരാജൻ്റെ മകൾ ശ്രീഷ്ണപ്രകൃതി(19) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് വീടിനകത്ത് മരിച്ച നിലയിൽ ബന്ധുക്കൾ കുട്ടിയെ കണ്ടത് . പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച ശ്രീഷ്ണ.അമ്പലവയൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്