വില്ലേജ് ഓഫീസുകളിലെ ഭൂമി തരംമാറ്റം അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നതിന് 6 മാസ കാലയളവിലേക്ക് 4 വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നിശ്ചിത പ്രൊഫോര്‍മയിലുള്ള ക്വട്ടേഷനുകള്‍ ജനുവരി 3 ന് വൈകീട്ട് 5 വരെ കളക്‌ട്രേറ്റില്‍ സ്വീകരിക്കും. ഫോണ്‍: 04936 202251.

സ്പോട്ട് അഡ്മിഷന്‍
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406